22 December Sunday

തൃശൂരിൽ മിന്നൽ ചുഴലി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024


തൃശൂർ > തൃശൂരിൽ മിന്നൽ ചുഴലി. വരന്തരപ്പിള്ളി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിലെ  നന്തിപുരത്താണ് ഇന്ന് രാവിലെ ചുഴലി കൊടുങ്കാറ്റ് വീശിയത്. മുന്നൂറിലധികം വാഴകളും നിരവധി ജാതി മരങ്ങളും കടപുഴകി വീണു. വീടുകൾ ഭാ​ഗീകമായി തകർന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top