28 December Saturday

സന്നിധാനത്ത് മദ്യം വില്‍പ്പന; ഒരാള്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

പത്തനംതിട്ട> സന്നിധാനത്ത് മദ്യം വില്‍പ്പന നടത്തിയ വ്യക്തി പിടിയില്‍. നാല് ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ജീവനക്കാരനാണ് പിടിയിലായത്.

കൊല്ലം കിളികൊല്ലൂര്‍ സ്വദേശി(ബിജു) ആണ് പിടിയിലായത്.ഏറെ നാളായി വില്‍പ്പന നടക്കുന്നു എന്നും കണ്ടെത്തലുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top