12 December Thursday

കണ്ണൂർ മാടായി പഞ്ചായത്തിൽ എൽഡിഎഫിന് വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2024

കണ്ണൂർ> കണ്ണൂർ മാടായി പഞ്ചായത്തിലെ ആറാം വാർഡ് നിലനിർത്തി എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥി മണി പവിത്രൻ 502 വോട്ടുകൾ നേടി 234 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. എൽഡിഎഫ് അംഗം ടി പുഷ്പ ആരോഗ്യവകുപ്പിൽ ജോലിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കക്ഷിനില -: ആകെ സീറ്റ് 20. യുഡിഎഫ് 16, എൽഡിഎഫ് 4.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top