പാലക്കാട്> പാലക്കാട് കൊടുവായൂർ പഞ്ചായത്തിലെ കോളാട് വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി എ മുരളീധരൻ 535 വോട്ട് നേടി 108 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
കൊടുവായൂർ പഞ്ചായത്തിലെ കോളാട് വാർഡിൽ എൽഡിഎഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കെ കെ മണി (കുട്ടുമണി)യുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..