22 December Sunday

ഉപതെരഞ്ഞെടുപ്പ്: കണ്ണൂർ പടിയൂർ– കല്യാട് വാർഡിൽ എൽഡിഎഫിന് ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

കെ വി സവിത

കണ്ണൂർ> കണ്ണൂർ പടിയൂർ– കല്യാട് പഞ്ചായത്തിലെ ഒന്നാം വാർഡിലേക്ക് (മണ്ണേരി) നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ വി സവിത ജയിച്ചു. 86 വോട്ടിനായിരുന്നു ജയം.

സിപിഐ എം അംഗം സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന്‌ രാജിവച്ചതിനാലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്. എൽഡിഎഫ്‌ 12, യുഡിഎഫ്‌ 3 എന്നതാണ്‌ കക്ഷിനില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top