22 December Sunday

മുള്ളൂരുക്കരയിൽ എൽഡിഎഫിന് ജയം; സിറ്റിങ് സീറ്റ് നിലനിർത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

തൃശൂർ> മുള്ളൂർക്കര പഞ്ചായത്തിലെ (വണ്ടിപറമ്പ്‌ ) 11-ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർഥി കെ ബി ജയദാസ് 217 വോട്ടിനാണ് ജയിച്ചത്.

എൽഡിഎഫിലെ എ എച്ച്‌ കുഞ്ഞീമുഹമദ്‌ മരിച്ചതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. 14 അംഗ ഭരണ സമിതിയിൽ എൽഡിഎഫ് 8, യുഡിഎഫ് 3, ബിജെപി  3 എന്നിങ്ങനെയാന്ന് കക്ഷിനില.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top