19 September Thursday

ഉടുമ്പൻചോലയിൽ എൽഡിഎഫിന് 505 വോട്ടിന്റെ ഉജ്ജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

യേശുദാസ്

ഉടുമ്പൻചോല> ഉടുമ്പൻചോല പഞ്ചായത്തിലെ എട്ടാം വാർഡിലേക്ക് (പാറത്തോട്) നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. എൽഡിഎഫ് സ്ഥാനാർഥി യേശുദാസ് 505 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. കോൺ​ഗ്രസിലെ എതിർസ്ഥാനാർത്ഥിക്ക് 94 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.  

സിപിഐ എം അംഗം മരിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പു നടന്നത്. കഴിഞ്ഞ തവണ 404 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top