12 December Thursday

ചക്കുളത്തുകാവ് പൊങ്കാല; ആലപ്പുഴയിൽ 4 താലൂക്കുകളിൽ വെള്ളിയാഴ്ച പ്രാദേശിക അവധി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2024

ആലപ്പുഴ > ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വെള്ളിയാഴ്ച അവധി നൽകി കലക്‌ടറുടെ ഉത്തരവ് ഇറങ്ങിയത്. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top