29 December Sunday

പ്രൊഫ. എസ്‌ ഗുപ്‌തൻ നായർ അവാർഡ്‌ ഡോ. എം എം ബഷീറിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022


തിരുവനന്തപുരം
സാംസ്‌കാരികരംഗത്ത്‌ സംഭാവനകൾ നൽകിയ പ്രമുഖരായ അധ്യാപകർക്ക്‌ നൽകുന്ന  പ്രൊഫ. എസ്‌ ഗുപ്‌തൻ നായർ  ഫൗണ്ടേഷൻ അവാർഡ്‌ അധ്യാപകനും നിരൂപകനുമായ ഡോ. എം എം ബഷീറിന്‌. 25000 രൂപയും മെമന്റോയുമാണ്‌ പുരസ്‌കാരം.ആഗസ്‌ത്‌ 22 ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top