08 September Sunday

എം എസ് സാബു അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 10, 2020


കൊച്ചി> അഖിലേന്ത്യാ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ജി.ഡി.എസ് (എൻ.എഫ്.പി. ഇ) സർക്കിൾ സെക്രട്ടറിയും കോൺഫഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ എം എസ് സാബു അന്തരിച്ചു. 

ജി ഡി എസ് യൂണിയന്റെ സർക്കിൾ സെക്രട്ടറി എന്ന നിലയിൽ ജി ഡി എസ് ജീവനക്കാരുടെ അവകാശപോരാട്ടങ്ങൾക്ക്‌  എന്നും മുന്നിലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top