27 December Friday

മലപ്പുറം ജില്ലയിലെ മലയോരമേഖലകളിൽ കനത്ത മഴ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

മലപ്പുറം > മലപ്പുറം ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ. നാടുകാണി ചുരം റോഡിൽ വിള്ളലുണ്ടായി. വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. വഴിക്കടവ്‌, എടക്കര, നിലമ്പൂറ ഭാഗങ്ങളിൽ കനത്ത മഴയാണ്‌ പെയ്‌തുകൊണ്ടിരിക്കുന്നത്‌. കോരപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. വഴിക്കടവ് പുഞ്ചങ്കൊല്ലി ആദിവാസി നഗറിൽ വെള്ളം കയറി. കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുഴയോരത്തെ വീടുകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top