22 December Sunday

ഓൺലൈൻ റമ്മി കളിച്ച് ഒരു കോടി നഷ്‌ടമായി: ഇൻകം ടാക്‌സ്‌ ജീവനക്കാരൻ ജീവനൊടുക്കി

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

പാറശാല> ഓൺലൈൻ റമ്മി കളിച്ച് ഒരു കോടി രൂപ നഷ്ടമായ മനോവിഷമത്തിൽ ഇൻകംടാക്‌സ്‌ ജീവനക്കാരൻ ജീവനൊടുക്കി. ഇഞ്ചിവിള ചെറുകോട്ടുവിള വീട്ടിൽ സുനിലി (35) നെയാണ്‌ ഞായർ രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിരന്തരം റമ്മി കളിച്ച് പണം നഷ്ടമായതിനെ തുടർന്ന് കടം തീർക്കാൻ കഴിയില്ലെന്ന മനോവിഷമത്തിലായിരുന്നു ആത്മഹത്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top