19 October Saturday

പൊലീസിനെ കണ്ട് വിരണ്ടോടിയ യുവാവ് പൊട്ടക്കിണറ്റില്‍ വീണു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

ഇടുക്കി> പൊലീസിനെ കണ്ട് വിരണ്ടോടിയ യുവാവ് പൊട്ടക്കിണറ്റില്‍ വീണു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കില്‍ നിന്നും ഇറങ്ങി ഓടിയ യുവാവാണ് പൊട്ടക്കിണറ്റില്‍ വീണത്.

മൂന്ന് മണിക്കൂറോളം   കിണറ്റില്‍ ഇയാള്‍ വീണുകിടന്നു. തുടര്‍ന്ന് ഫയര്‍ഫോഴസ് സംഘടം രാത്രി 12.30 ഓടെ  രക്ഷപ്പെടുത്തുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top