23 December Monday

കനോലി കനാലിൽ വീണ യുവാവിനെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

കോഴിക്കോട് > സരോവരത്തിന് സമീപം കനോലി കനാലിൽ വീണ യുവാവിനെ കാണാതായി. കുന്ദമംഗലം സ്വദേശി പ്രവീൺ ദാസാണ്‌ വെള്ളത്തിൽ വീണത്‌. മീൻ പിടിക്കുന്നതിനിടെയാണ് വെള്ളത്തിൽ വീണതെന്നാണ് വിവരം. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ് ഇയാൾ. ഫയർ ഫോഴ്സും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top