കൊല്ലം > കൊല്ലം കൊട്ടാരക്കരയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തൊഴിലാളിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ആനാവൂർ സ്വദേശി ഷിജിൻ ഷിബു(23) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..