22 December Sunday

എറണാകുളത്ത്‌ കുളത്തിൽ വീണ്‌ യുവാവ്‌ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

കൊച്ചി> എറണാകുളം കടമക്കുടി മുറിക്കൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെമ്പുമുക്ക് സ്വദേശി അനൂപ് ചന്ദ്രൻ (37) ആണ് മരിച്ചത്.

പൊലീസും ഫയർഫോഴ്സും  ചേർന്ന് നടത്തിയ തിരച്ചിലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയപ്പോഴാണ്‌ അപകടം സംഭവിച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top