27 December Friday

മലപ്പുറത്ത്‌ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

തിരൂരങ്ങാടി>മലപ്പുറം പരപ്പനങ്ങാടി റോഡിൽ കിസാൻ കേന്ദ്രത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡിൽ ചക്കിപ്പറമ്പത്ത് അബ്ദുൾ നാസർ (ബാബു 47) ആണ് മരിച്ചത്. ഞായര്‍ രാത്രി 11.15നാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ നാസറിനെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് തിരൂരങ്ങാടിയിലെ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉമ്മ: കുഞ്ഞിക്കദിയ. ഭാര്യ: സുബൈബ. മക്കൾ: നിദ ഷെറിൻ, നജ ഫാത്തിമ, മുഹമ്മദ് നാസീം, നാസിൽ. സഹോദരങ്ങൾ: മുഹമ്മദലി, ജാഫർ, അയ്യൂബ്, മുജീബ്, ഹാജറ, ഐഷാബി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top