18 December Wednesday

‘പാകിസ്ഥാൻ സിന്ദാബാദ്' വിളിച്ച്‌ എസ‌്ഡിപിഐ; പൊലീസ്‌ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 30, 2020

മംഗളൂരു > ഗ്രാമപഞ്ചായത്ത‌്‌ തെരഞ്ഞെടുപ്പ‌ിലെ വോട്ടെണ്ണൽ കേന്ദ്രത്തിനുമുന്നിൽ  പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് എസ‌്ഡിപിഐക്കാർ.

ദക്ഷിണ കന്നഡയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലൊന്നായ ബെൽത്തങ്ങാടി ഉജ്ജിറെ എസ്ഡിഎംപിയു കോളേജിനുമുന്നിലാണ്‌ സംഭവം. ‘പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിയുടെ വീഡിയോ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top