20 December Friday

മംഗളൂരു സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024

പ്രതീകാത്മകചിത്രം

തിരുവനന്തപുരം > ക്രിസ്‌മസ്‌ അവധിക്കാലത്തെ തിരക്കിനോടനുബന്ധിച്ച്‌ പ്രഖ്യാപിച്ചിരുന്ന മംഗളൂരു സ്‌പെഷ്യൽ എക്‌സ്‌പ്രസിന്റെ സർവീസ്‌ റദ്ദാക്കി. മംഗളൂരു ജങ്‌ഷൻ- കൊച്ചുവേളി സ്‌പെഷ്യൽ (06041) 26, 28 തീയതികളിലും കൊച്ചുവേളി- മംഗളൂരു ജങ്‌ഷൻ സ്‌പെഷ്യൽ(-06042) 27, 29  തീയതികളിലുമാണ്‌ റദ്ദാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top