28 December Saturday

ലൈംഗികാതിക്രമ പരാതി: മണിയൻപിള്ള രാജു മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

കൊച്ചി > ലൈംഗികാതിക്രമ പരാതി പരാതിയിൽ നടൻ മണിയൻപിള്ള രാജു മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. ഫോർട്ട്‌ കൊച്ചി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ അടുത്തദിവസം പരിഗണിക്കും. നടി നല്‍കിയ പരാതിയില്‍ മണിയന്‍പിള്ള രാജുവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top