പാലക്കാട് > മണ്ണാര്‍ക്കാട് ലോറി മറിഞ്ഞ് കുട്ടികള്‍ മരിച്ച അപകടത്തില്‍ ലോറി ഡ്രൈവറും ക്ലീനറും ചികിത്സയില്‍ . ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ലോറിയുടെ ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് ചികിത്സയിലുള്ളത്.
ഏതെങ്കിലും രീതിയില്‍ ഡ്രൈവറുടെ ഭാഗത്ത് തെറ്റുണ്ടായെങ്കില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്ന നടപടിയും ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..