23 December Monday

മാ​വോ​യി​സ്റ്റ് നേ​താ​വ് സി ​പി മൊ​യ്തീ​ന്‍ പി​ടി​യി​ൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

ആ​ല​പ്പു​ഴ​ > മാ​വോ​യി​സ്റ്റ് നേ​താ​വ് സി പി മൊ​യ്തീ​ന്‍ അ​റ​സ്റ്റി​ൽ. വ്യാ​ഴാ​ഴ്ച രാ​ത്രി ബ​സി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് മൊ​യ്തീ​ന്‍ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നാ​ണ് ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

ക​ബ​നീ​ദ​ളം വി​ഭാ​ഗ​ത്തി​ന്‍റെ നേ​താ​വാ​യ മൊ​യ്തീ​ന്‍ യു​എ​പി​എ ഉ​ൾ​പ്പെ​ടെ വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തി​രി​ച്ച​റി​യ​ല്‍ നോ​ട്ടീസ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. 2019ൽ ​ല​ക്കി​ടി​യി​ൽ റി​സോ​ർ​ട്ടി​ലെ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റ് സി പി ​ജ​ലീ​ലി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് പി​ടി​യി​ലാ​യ മൊ​യ്തീ​ൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top