23 December Monday

മറിയാമ്മ ഉമ്മനെ തള്ളി സതീശൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കോട്ടയം
സോളാർ ആരോപണമുയർന്ന സമയത്ത്‌ അടുപ്പക്കാരടക്കം ആരും തിരിഞ്ഞുനോക്കിയില്ലെന്ന ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. പാർടി ഒരുതരത്തിലും സോളാർ ആരോപണവിധേയരെ മോശക്കാരായി ചിത്രീകരിച്ചിട്ടില്ലെന്ന്‌ സതീശൻ പറഞ്ഞു. കോട്ടയത്ത്‌ മാധ്യമപ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുവനേതാക്കളാരും കുടുംബത്തെ ആശ്വസിപ്പിക്കാൻ വന്നില്ലെന്ന്‌ മറിയാമ്മ ഉമ്മൻ പറഞ്ഞത്‌ ചൂണ്ടിക്കാട്ടിയപ്പോൾ അവരങ്ങനെ പറഞ്ഞതായി അറിയില്ലെന്നും താൻ യുവനേതാവല്ലെന്നുമായിരുന്നു സതീശന്റെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top