22 December Sunday

വയനാട്‌ മുത്തങ്ങയിൽ എംഡിഎംഎ പിടികൂടി; ഒരാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

പ്രതീകാത്മക ചിത്രം. PHOTO/X

മുത്തങ്ങ > വയനാട്‌ മുത്തങ്ങയിൽ നിന്ന്‌ എംഡിഎംഎ പിടികൂടി. ഒരു കിലോയിൽ അധികം എംഡിഎംഎ പിടികൂടിയെന്നാണ് പ്രാഥമിക വിവരം. എംഡിഎംഎ കടത്തിക്കൊണ്ടു വരികയായിരുന്ന പാർസൽ ലോറിയാണ് പിടികൂടിയത്. കർണാടകയിൽ നിന്ന് വന്ന ലോറിയിൽ നിന്ന് ഡാൻസാഫ് ടീമാണ് എംഡിഎംഎ പിടികൂടിയത്. ലോറി ഡ്രൈവർ താമരശേരി സ്വദേശി ഷംനാദ് (49) അറസ്റ്റിലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top