22 December Sunday

മേട്ടുപ്പാളയം- ഊട്ടി ട്രെയിൻ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

ഗൂഡല്ലൂർ > ശക്തമായ മഴയും കാറ്റും മണ്ണിടിച്ചിലും കാരണം മരങ്ങൾ റെയിൽവേ ട്രാക്കിൽ വീണതിനാൽ  മേട്ടുപ്പാളയം ഊട്ടി ട്രെയിൻ സർവീസ് റദ്ദാക്കി. ആഗസ്‌ത് ആറു വരെയാണ് റദ്ദാക്കിയത്. ആഡറിലി, ഹിൽ ഗ്രോവ് പ്രദേശങ്ങൾക്കിടയിലാണ് റെയിൽവേ ട്രാക്കിൽ മണ്ണുകളും മരങ്ങളും വീണിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top