19 December Thursday

എംജി തെരഞ്ഞെടുപ്പ്‌: സെന്റ്‌ അലോഷ്യസിലും എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

ആലപ്പുഴ > എംജി യൂണിവേഴ്സിറ്റിയിൽ ആലപ്പുഴ ജില്ലയിലെ ഏക കോളേജായ എടത്വ സെന്റ്‌ അലോഷ്യസിൽ ജനറൽ സീറ്റുകളിൽ സെക്കൻഡ്‌ പിജി റെപ്പ്‌ ഒഴികെ എസ്‌എഫ്‌ഐ തൂത്തുവാരി. ആദർശ് എ റെജിയാണ്‌ ചെയർപേഴ്സൺ. സെൻ സന്തോഷ് ജനറൽ സെക്രട്ടറി- എ ഹരിപ്രിയ (വൈസ്‌ചെയർപേഴ്സൺ-), അർജുൻ സുരേഷ്, ഗൗരി ഗോപകുമാർ (യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ), ചിറയിൽ ദേവ് സുധ (മാഗസിൻ എഡിറ്റർ), എ അർച്ചന (ആർട്സ് ക്ലബ് സെക്രട്ടറി), ജീതുമോൾ ജിജി, അമീഷ കൃഷ്‌ണൻ (വനിതാ പ്രതിനിധി), അശ്വിൻ ജയദീപ്, അഞ്‌ജന സലീൻ, മെറിൻ ലാലിച്ചൻ (വിദ്യാർഥി പ്രതിനിധികൾ) എന്നിവരാണ് മറ്റ്‌ ഭാരവാഹികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top