22 December Sunday

പ്ലസ് ടൂ വിദ്യാര്‍ഥിയെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

മലപ്പുറം> മലപ്പുറം കാരാത്തോട് പ്ലസ് ടൂ വിദ്യാര്‍ഥിയെ കാണാതായി. കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശി അനുവിന്ദിനെയാണ് കാണാതായത്.

സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അമ്മവീടായ കാരാത്തോടിലേക്ക് വന്ന വിദ്യാര്‍ഥിയെ ഇന്ന് രാവിലെ മുതല്‍ കാണാതാവുകയായിരുന്നു








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top