22 December Sunday

എംഎൽഎ വികസന ഫണ്ട്; ബില്ലുകൾ മാറാൻ 133 കോടി രൂപ അനുവദിച്ചു: ധനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

തിരുവനന്തപുരം> എംഎൽഎ വികസന ഫണ്ടിലെ പ്രവൃത്തികളുടെ ബില്ലുകൾ മാറി നൽകാനായി 133 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. എംഎൽഎ ആസ്‌തി വികസന ഫണ്ടിൽ (എംഎൽഎഎഡിഎഫ്‌) നിന്ന്‌ 98 കോടി രൂപയും, എംഎൽഎ പ്രത്യേക വികസന ഫണ്ടിൽ (എംഎൽഎഎസ്‌ഡിഎഫ്‌) നിന്ന്‌ 35 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. പൂർത്തിയാക്കിയ പ്രവൃത്തികളുടെ ബില്ലുകൾ മാറി നൽകാൻ തുക വിനിയോഗിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top