തിരുവനന്തപുരം > പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും തനിക്കും കവിയൂർ പൊന്നമ്മ പകർന്നുതന്നുവെന്ന് മോഹൻലാൽ. കവിയൂർ പൊന്നമ്മയുടെ വിയോഗത്തെ തുടർന്ന് മോഹൻലാൽ ഫേസ് ബുക്കിൽ കുറിച്ചു.
മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു ആ ചിത്രങ്ങളൾ. വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ലെന്നും ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പുന്നുണ്ടെന്നും മോഹൻലാൽ കുറിച്ചു.
മോഹൻലാൽ പങ്കുവെച്ച ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..