21 December Saturday

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 129.65 അടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

കുമളി> മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്  കുറഞ്ഞ് ഞായര്‍ രാവിലെ ആറിന് 129.65 അടി എത്തി. തലേദിവസം ഇത് 130.10 ആയിരുന്നു. ഞായര്‍ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിലേക്ക് സെക്കന്റില്‍ 425 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോള്‍ തമിഴ്‌നാട് 1567 ഘനയടി വീതം കൊണ്ടുപോയി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top