22 December Sunday

മുല്ലപ്പെരിയാർ: വെള്ളം 122.65 അടി

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

കുമളി > വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരവെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ശനി രാവിലെ ആറിന് 122.65 അടിയെത്തി. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 124.25 അടി വെള്ളം ഉണ്ടായിരുന്നു. മുൻവർഷത്തേക്കാൾ 1.60 അടി കുറവുണ്ട്. ശനി രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 1264 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 462 ഘനയടി വീതം കൊണ്ടുപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top