20 December Friday

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 123.40 അടി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

കുമളി > മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കാലടിയോളം കുറഞ്ഞ് 123.40 അടി എത്തി. വ്യാഴാഴ്ച ജലനിരപ്പ് 123. 65 അടി ആയിരുന്നു.

24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 534 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 1100 ഘനയടി വീതം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 2.4 മില്ലിമീറ്ററും തേക്കടിയിൽ 4.4 മില്ലിമീറ്ററും കുമളിയിൽ 6 മില്ലിമീറ്ററും മഴപെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top