26 December Thursday

മുല്ലപ്പെരിയാർ: ജലനിരപ്പിൽ 15 അടിയോളം കുറവ്

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

കുമളി > മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കഴിഞ്ഞ രണ്ടു വർഷത്തേക്കാൾ 15 അടിയോളം കുറവ്. ഞായറാഴ്ച രാവിലെ ജലനിരപ്പ് 121.40 അടിയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം ജലനിരപ്പ് 136 അടിയും 2022ൽ ഇതേ ദിവസം 138.25 അടിയുമായിരുന്നു ജലനിരപ്പ്.

ഞായർ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 343 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് ഓരോ സെക്കൻഡിലും 916 ഘനയടിവീതം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളിൽ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്തില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top