30 October Wednesday

ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞു: ​ഗതാ​ഗത തടസം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

പള്ളിവാസലിന് സമീപം ഉരുൾ പൊട്ടലിൽ മണ്ണിടിഞ്ഞു റോഡിൽ വീണു ഗതാഗതം തടസപ്പെട്ടപ്പോൾ

മൂന്നാർ > സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞു. മണ്ണിടിഞ്ഞതിനെത്തുടർന്ന് ​ഗതാ​ഗതം തടസപ്പെട്ടു. കൂറ്റൻ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. അടിമാലി മൂന്നാർ റൂട്ടിൽ പള്ളിവാസലിന് സമീപവും ഉരുൾ പൊട്ടലിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top