22 December Sunday
കളമശേരി കാർഷികോത്സവം

കൂൺകർഷക സംഗമം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കളമശേരി
മന്ത്രി പി രാജീവ് നടപ്പാക്കിയ ‘കൃഷിക്കൊപ്പം കളമശേരി' പദ്ധതിയിൽ സെപ്തംബർ ഏഴുമുതൽ നടക്കുന്ന കളമശേരി കർഷികോത്സവത്തോടനുബന്ധിച്ച് കൂൺകർഷക സംഗമവും സെമിനാറും നടത്തുന്നു.


തടിക്കക്കടവ് ആറ്റിപ്പുഴ എൻഎസ്എസ് ഹാളിൽ ഞായർ രാവിലെ 9.30ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സെമിനാറിൽ ഡോ. എ വി മാത്യു, കൂൺകർഷകരായ പി പി ചിത്രലേഖ, ജിത്തു തോമസ് എന്നിവർ വിഷയം അവതരിപ്പിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top