ഇരിട്ടി> മൈസൂരിലേക്ക് യാത്ര ചെയ്യുന്നവര്‍ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോിലൂടെ യാത്ര ചെയ്യണമെന്ന് കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. ദുരന്ത മേഖലകളിലേക്കും ആശുപത്രി- ക്യാമ്പ് എന്നിവിടങ്ങളിലേയ്ക്കും ആംബുലന്‍സുകള്‍ പോകേണ്ടതിനാലും അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കേണ്ടകേണ്ടതിനാലുമാണ് വാഹനം വഴിതിരിച്ചുവിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..