23 December Monday

തൊഴിലിടങ്ങളിലെല്ലാം സുരക്ഷവേണം: നവ്യനായർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

കൊച്ചി> സ്ത്രീകൾക്ക് എല്ലാ തൊഴിലിടങ്ങളിലും സുരക്ഷിതത്വം വേണമെന്ന് നടി നവ്യനായർ. തൊഴിൽമേഖലകളിലെല്ലാം മാറ്റം അനിവാര്യമാണ്. സിനിമാമേഖലയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. വിവാദങ്ങളും ആരോപണങ്ങളും ഉണ്ടാകുമ്പോൾ ഭയന്നോടുന്നത് ശരിയായ പ്രവൃത്തിയല്ലെന്നും നവ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top