29 December Sunday
Human wall for elevated highway today

എലിവേറ്റഡ് ഹൈവേയ്‌ക്ക്‌ 
മനുഷ്യമതിൽ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024
കായംകുളം
എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി വ്യാഴാഴ്‌ച മനുഷ്യമതിൽ തീർക്കും. പകൽ 10.30ന് മനുഷ്യമതിലിൽ ആയിരങ്ങൾ പങ്കുചേരും. മുൻ എംപി ഡോ. സെബാസ്‌റ്റ്യൻ പോൾ ഉദ്ഘാടനംചെയ്യും. ദേശീയപാതയിൽ ടെക്‌സ്‌മോ ജങ്ഷൻമുതൽ ഷഹീദാർ മസ്ജിദ് ജങ്ഷൻവരെയാണ് മതിൽ. കണ്ടല്ലൂർ, ആറാട്ടുപുഴ, ദേവികുളങ്ങര, കൃഷ്‌ണപുരം പഞ്ചായത്തിലും കായംകുളം നഗരത്തിലും പ്രചാരണ വാഹനജാഥ സംഘടിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top