22 December Sunday

എന്‍ജിഒ യൂണിയന്‍ ചെസ് –-കാരംസ് 
ചാമ്പ്യന്‍ഷിപ്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024
തൃശൂർ
കേരള എൻജിഒ  യൂണിയൻ സംസ്ഥാനത്തെ ജീവനക്കാർക്കായി  സംഘടിപ്പിക്കുന്ന പത്താമത് സംസ്ഥാന ചെസ്–- കാരംസ് മത്സരം ബുധനാഴ്ച  തൃശൂർ ജവഹർ ബാലഭവനിൽ നടക്കും. മുൻ അന്താരാഷ്ട്ര ചെസ് താരം എൻ ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയന്റെ 15 കലാകായിക സമിതികളുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല മത്സരത്തിലെ വിജയികളാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top