24 November Sunday

മൊഗ്രാലിൽ എടിഎം കവർച്ചാ ശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024
മൊഗ്രാൽ
മൊഗ്രാൽ ടൗണിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം. വ്യാഴം പുലർച്ചെ 3.30നാണ്‌ എടിഎം മെഷീൻ തകർത്ത്‌ കവർച്ചയ്ക്ക്‌ ശ്രമിച്ചത്‌. ദേശീയപാതയിൽ മൊഗ്രാൽ ജങ്‌ഷനിലാണ്‌ എടിഎം കൗണ്ടർ. അലാം മുഴങ്ങിയതോടെ മുഖംമൂടി സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്‌. കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top