22 December Sunday

മീൻപിടിക്കുന്നതിനിടെ യുവാവിനെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
കുമ്പള
കുമ്പള പെർവാഡ് കടപ്പുറത്ത് മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. കുമ്പള പെർവാഡ് കോളനിയിലെ അർഷാദി (20) നെയാണ് കാണാതായത്. വൈകീട്ട്‌ കടലിൽ വലയെറിയുന്നതിനിടെയാണ് യുവാവിനെ തിരയിൽപ്പെട്ട് കാണാതായത്.  പൊലീസും കോസ്റ്റൽ പൊലീസും അഗ്നിരക്ഷാ സേനയും  മത്സ്യത്തൊഴിലാളികളും തിരച്ചിൽ ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top