21 December Saturday

പുതുശേരി പഞ്ചായത്തിന്റെ ഒരു കോടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

പുതുശേരി പഞ്ചായത്തിന്റെ ഒരുകോടി രൂപയുടെ ചെക്ക് മന്ത്രി എം ബി രാജേഷ് ഏറ്റുവാങ്ങുന്നു

പുതുശേരി
വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ പുതുശേരി പഞ്ചായത്ത്‌ നൽകുന്ന ഒരുകോടി രൂപയുടെ ചെക്ക്‌ മന്ത്രി എം ബി രാജേഷ്‌ ഏറ്റുവാങ്ങി. എ പ്രഭാകരൻ എംഎൽഎ, മലമ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ബിജോയ്‌, പുതുശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ പ്രസീത, വൈസ്‌ പ്രസിഡന്റ്‌ കെ അജീഷ്‌, സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ പി സുജിത്ത്, എസ് ശാരദ, പഞ്ചായത്തംഗങ്ങളായ സി ജയകുമാർ, പാലാഴി ഉദയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജി പ്രത്യുഷ്, സെക്രട്ടറി എം സുരേഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top