കണ്ണൂർ
ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായകേന്ദ്രവും സംഘടിപ്പിക്കുന്ന കാർഷിക പരമ്പരാഗത വ്യവസായ ഉൽപ്പന്ന പ്രദർശന വിപണനമേള പൊലീസ് മൈതാനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ ഉൽപ്പന്നങ്ങൾ കാണാനും വാങ്ങാനും അവസരമുണ്ട്. മേള 14ന് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..