22 December Sunday

എ കെ ജി മന്ദിരം: 
ജനകീയ ഫണ്ട് ശേഖരണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിനായി ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിൽ അശോകപുരം ലോക്കൽ കമ്മിറ്റിക്ക് കീഴിൽ നടന്ന ജനകീയ ഫണ്ട് ശേഖരണം

 

കോഴിക്കോട്
സിപിഐ എം സംസ്ഥാന കമ്മിറ്റിക്ക്‌ വേണ്ടി നിർമിക്കുന്ന എ കെ ജി മന്ദിരത്തിനായി ജനകീയ ഫണ്ട് ശേഖരണം വെള്ളി, ശനി ദിവസങ്ങളിൽ അശോകപുരം ലോക്കലിൽ നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ നേതൃത്വം നൽകി. ലോക്കൽ സെക്രട്ടറി അഡ്വ. ഒ എം ഭരദ്വാജ്, കൗൺസിലർ പി ദിവാകരൻ, ജില്ലാ കമ്മിറ്റി അംഗം ടി പി ദാസൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ അശ്വന്ത്, കെ ദിനേശ്കുമാർ, പി ഉപഷ്‌, കെ വിനോദ്, അനിൽ കുമാർ, ടി ബീന, അശ്വിൻ കൊള്ളിയാൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top