10 October Thursday

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ 
സിബിഎസ്ഇ ടീച്ചേഴ്‌സ് കലോത്സവം

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024
ചാലക്കുടി
തൃശൂർ സെൻട്രൽ സഹോദയ സിബിഎസ്ഇ ടീച്ചേഴ്‌സ് കലോത്സവം ചാലക്കുടി ക്രസന്റ് പബ്ലിക് സ്‌കൂളിൽ  ആർഎൽവി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 
40 വിദ്യാലയങ്ങളിൽ നിന്ന്‌ 700 ഓളം അധ്യാപകർ പങ്കെടുത്തു. 25 ഇനങ്ങളിലായിരുന്നു മത്സരം. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ നഗരസഭ ചെയർമാൻ എബി ജോർജ്  സമ്മാനവിതരണം നടത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top