22 December Sunday

ദേശീയ സ്കൂൾ ഗെയിംസ്‌
കേരള ടീമിൽ ഇടംപിടിച്ച്‌ സാൻവിയ

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2024
പിണറായി
ഡിസംബർ ഒമ്പതു മുതൽ 15 വരെ ഡൽഹിയിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിൽ ബാഡ്‌മിന്റൺ കേരള ടീമിൽ ഇടംനേടി  പിണറായി കമ്പൗണ്ടർ ഷോപ്പ് സ്വദേശി കെ സാൻവിയ.  14 വയസിൽത്താഴെയെുള്ള പെൺകുട്ടികളുടെ വിഭാഗത്തിലാണ്   സംസ്ഥാനത്തെ പ്രതിനിധീകരിക്കുക. തിരുവനന്തപുരം ടോസ് ബാഡ്മിന്റൺ അക്കാദമിയിലാണ് പരിശീലനംനേടിയത്‌. അച്ഛൻ: കെ സജീഷ് (ടിടിഇ, സതേൺ റെയിൽവേ മംഗളൂരു ഡിപ്പോ). അമ്മ: കെ പ്രജിഷ. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top