19 September Thursday

വെയിങ്‌ മെഷീൻ വിതരണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

പള്ളിപ്പാട്‌ പഞ്ചായത്ത്‌ അങ്കണവാടികൾക്ക്‌ നൽകിയ വെയിങ്‌ മെഷീനുകളുടെ വിതരണം പ്രസിഡന്റ്‌ ആർ രഞ്‌ജിനി ഉദ്ഘാടനംചെയ്യുന്നു

ഹരിപ്പാട്‌
പള്ളിപ്പാട് പഞ്ചായത്ത് അങ്കണവാടികൾക്ക്‌ വെയിങ്‌ മെഷീനുകൾ വിതരണംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ ആർ രഞ്‌ജിനി ഉദ്ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷൻ രതീഷ് രാജേന്ദ്രൻ അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ്‌ ലാൽ വർഗീസ് സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top