22 December Sunday

സ്ത്രീകൾക്കെതിരായ അതിക്രമം തെളിഞ്ഞു, പ്രതിഷേധ‘ജ്വാല’

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ ‘ജ്വാല‘ സംഘടിപ്പിച്ച തെരുവുനാടകം

കണ്ണൂർ

രാജ്യമൊട്ടാകെ സ്ത്രീകൾക്കെതിരെ  വർധിക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച്‌ കണ്ണൂർ സർവകലാശാലാ എംപ്ലോയീസ് യൂണിയൻ വനിതാ കൂട്ടായ്മ ‘ജ്വാല’--- തെരുവുനാടകം അവതരിപ്പിച്ചു. താവക്കര ക്യാമ്പസിലാണ്‌  നാടകം അരങ്ങേറിയത്‌. സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ അടിയന്തര നടപടി വേണമെന്നും ജ്വാല ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top