22 December Sunday

സ്‌കോളർഷിപ് വിതരണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളികളുടെ മക്കൾക്കുളള ജില്ലാതല സ്‍കോളർഷിപ് വിതരണം ബോർഡ് ഡയറക്‍ടർ ബേബി കുമാരൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളികളുടെ മക്കൾക്കുളള ജില്ലാതല സ്കോളർഷിപ്പ് വിതരണം ബോർഡ് ഡയറക്ടർ ബേബി കുമാരൻ ഉദ്ഘാടനംചെയ്തു. 
ബോർഡ് ഡയറക്ടർ എം തങ്കച്ചൻ അധ്യക്ഷനായി. 10, പ്ലസ് വൺ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ്‌ തുക വിതരണംചെയ്തത്‌. വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ സി എസ് സതീഷ്‌കുമാർ, ട്രേഡ് യൂണിയൻ ഭാരവാഹികളായ കെ കെ ചന്ദ്രബാബു, പി വി മോഹനൻ, എ വി അനിരുദ്ധൻ, കെ ആർ പ്രസന്നൻ, ജൂനിയർ സൂപ്രണ്ട് ഫമിത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top