23 December Monday

സ്വര്‍ണത്തൊഴിലാളികളുടെ ലേബര്‍ ഓഫീസ് മാര്‍ച്ച് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024
കണ്ണൂർ
സ്വര്‍ണത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചൊവ്വ ജില്ലാ ലേബർ ഓഫീസ് മാർച്ച് സം​ഘടിപ്പിക്കും. ആഭരണ നിർമാണത്തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, സെസ് പിരിച്ചെടുത്ത് ആഭരണ നിർമാണത്തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുന്നതിന്  സർക്കാർ അടിയന്തരമായി ഇടപെടുക, പണിക്കൂലി ഇല്ലാതെ ആഭരണങ്ങൾ വിൽപ്പന നടത്തുന്നതിന്റെ പിന്നിലെ തട്ടിപ്പ് പുറത്ത് കൊണ്ടുവരുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.  രാവിലെ 10ന്  സിഐടിയു ജില്ലാ പ്രസിഡന്റ്‌ സി കൃഷ്ണൻ ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top